Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ...

ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി

ആലപ്പുഴ: ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി. ആലപ്പുഴ കടപ്പുറം വനിത,ശിശു ആശുപത്രിക്ക്​ സമീപത്തെ അമ്മത്തൊട്ടിലിൽ  വെള്ളിയാഴ്ച ഉച്ചയ്ക്ക്​ 1.30ഓടെയാണ്  പുതിയ അതിഥി എത്തിയത്.

ആൺകുഞ്ഞിന്  മൂന്ന് കിലോ 115 ഗ്രാം തൂക്കമുണ്ട്. അമ്മത്തൊട്ടിൽ സ്ഥാപിച്ചശേഷം ആദ്യമായാണ്​ ആൺകുട്ടിയെ ലഭിക്കുന്നത്. അലാറംകേട്ട്​ എത്തിയ ആരോഗ്യപ്രവർത്തകർ കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തിലേക്ക്​ മാറ്റി. ജില്ലയിലെ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല ; പിണറായി വിജയൻ

തൃശ്ശൂർ : എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും .വീണ തന്റെ...

വെണ്ണിക്കുളം ഉപജില്ലാ സ്‌ക്കൂൾ കലോൽസവം സെൻ്റ് ബഹനാൻസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ

തിരുവല്ല : വെണ്ണിക്കുളം ഉപജില്ലാ സ്‌ക്കൂൾ കലോൽസവം നവംബർ 11  12  13 തീയതികളിൽ വെണ്ണിക്കുളം സെൻ്റ് ബഹനാൻ സ് ഹൈസ്ക്കൂളിൽ നടക്കും.   എൽ പി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള...
- Advertisment -

Most Popular

- Advertisement -