Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsലോൺ ആപ്പ്...

ലോൺ ആപ്പ് ഭീഷണി ; യുവാവ് ആത്‍മഹത്യ ചെയ്‌തു

പാലക്കാട് : ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് യുവാവ് ആത്‍മഹത്യ ചെയ്‌തു.പാലക്കാട് കഞ്ചിക്കോട് മേനോൻ പാറ സ്വദേശി അജീഷ് ആണ് തിങ്കളാഴ്ച തൂങ്ങി മരിച്ചത്. ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി മൂലമാണ് അജീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുബത്തിന്റെ ആരോപണം.

റുബിക് മണി എന്ന ആപ്ലിക്കേഷനിൽ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്. തിരിച്ചടവ് വൈകിയതോടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശം എത്തി. ഇതിൽ മനംനൊന്താണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ചെയ്യുന്ന രാഷ്ട്രീയ നീക്കങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും ; പിണറായി വിജയൻ

ചങ്ങനാശേരി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നീക്കങ്ങളാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടും. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ...

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം: മുഖത്ത് പരിക്കേറ്റു

ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം. വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോർട്ട് . ഇടുക്കിയിലായിരുന്നു സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു....
- Advertisment -

Most Popular

- Advertisement -