Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിദ്ദിഖിന്റെ അറസ്റ്റ്...

സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി : ബലാത്സംഗ കേസിലെ പ്രതി നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി .രണ്ട് ആഴ്ചത്തേക്കാണ് നടന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവുണ്ടായത് .രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ‌‌‌‌‌‌‌മുൻകൂർ ജാമ്യം നിഷേധിച്ചതെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചു.പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി പരിഗണിച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ‌ജാമ്യാപേക്ഷ പരിഗണിച്ചത്.മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്ലൈദുബായ് ആക്രമണം : ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടി ; ട്രംപ്

വാഷിംഗ്‌ടൺ : ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന് നേരെയുണ്ടായ ആക്രമണത്തിന് ഇറാനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.സംഭവത്തിൽ ഇറാന് പങ്കുണ്ടോ എന്ത് പരിശോധിച്ചുവരിയാണ്. പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അതിന്...

ശ്രീവല്ലഭന് കറുകയും നെയ്യുമായി മുട്ടാർ ചെറുശ്ശേരി കുടുംബാംഗങ്ങൾ എത്തി: തിരുവോണ നാളിൽ വിശേഷാൽ പൂജകൾ നടന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി ഉത്രാട നാളിൽ നടന്നു വരുന്ന നെയ്യും കറുകയും സമർപ്പണം ഈ വർഷവും ആചാരപരമായി നടന്നു. നൂറ്റാണ്ടുകളായി മുട്ടാർ ചെറുശ്ശേരി കുടുംബത്തിൽ നിന്നും ക്ഷേത്രത്തിൽ കറുകയും നെയ്യും സമർപ്പിക്കുന്ന...
- Advertisment -

Most Popular

- Advertisement -