Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruക​ർ​ണാ​ട​ക​യി​ൽ ബ​സ്...

ക​ർ​ണാ​ട​ക​യി​ൽ ബ​സ് നി​ര​ക്ക് കൂ​ട്ടി: സി​റ്റി ബ​സി​ന് 10 രൂ​പ​ വ​ർ​ധി​ച്ചു

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ൽ കെ​എ​സ്ആ​ർ​ടി​സി, ബി​എം​ടി​സി ബ​സ് നി​ര​ക്കു​ക​ൾ കൂ​ട്ടി. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ര​ക്ക് വ​ർ​ധ​ന​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ബൈ​ര​തി സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ടും മ​ഹാ​രാ​ഷ്ട്ര​യും ഇ​തി​ന​കം ബ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

ഓ​ര്‍​ഡി​ന​റി ബ​സി​ന് ശ​രാ​ശ​രി ഒ​മ്പത് രൂ​പ വ​രെ​യാ​ണ് വ​ര്‍​ധ​ന. എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സി​ന് പ​തി​നെ​ട്ട് രൂ​പ​യോ​ള​മാ​ണ് വ​ര്‍​ധ​ന. സി​റ്റി ബ​സ് സ​ര്‍​വീ​സു​ക​ളു​ടെ കു​റ​ഞ്ഞ നി​ര​ക്ക് ആ​റ് രൂ​പ​യി​ല്‍ നി​ന്ന് 10 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. ബി​എം​ടി​സി സ​ര്‍​വീ​സു​ക​ളി​ല്‍ ആ​ദ്യ​ര​ണ്ട് കി​ലോ​മീ​റ്റ​റി​ന് നാ​ലു​രൂ​പ അ​ധി​കം ന​ല്‍​ക​ണം. നി​ര​ക്ക് 35 രൂ​പ​യി​ല്‍ നി​ന്ന് 45 രൂ​പ​യാ​യാ​ണ് വ​ര്‍​ധി​ച്ച​ത്. എ​സി വ​ജ്ര ബ​സു​ക​ളി​ല്‍ നി​ര​ക്ക് 75 രൂ​പ​യി​ല്‍ നി​ന്ന് 90 രൂ​പ​യാ​യി. ബം​ഗ​ളൂ​രു​വി​നെ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ‘വാ​യു വ​ജ്ര’​ സ​ര്‍​വീ​സു​ക​ളു​ടെ നി​ര​ക്ക് 405 രൂ​പ​യി​ല്‍ നി​ന്ന് 425 രൂ​പ​യാ​യി ഉ​യ​രും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

പത്തനംതിട്ട : കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്‌കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും...

ക്ഷീരസംഗമം  നിറവ് – 2025 സമാപിച്ചു

ആറന്മുള : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയിൽ 3 ദിവസമായി  നടന്നു വരുന്ന  ജില്ലാ ക്ഷീരസംഗമം  നിറവ് - 2025 സമാപിച്ചു. പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -