Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഉദ്യോഗാർഥികൾ ജാഗ്രത...

ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികൾ ഉദ്യോഗാർഥികളെ സമീപിച്ച് പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയിപ്പെട്ട സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു. സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് നിയമന പ്രക്രീയയെന്ന് ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിറ്റ് വാ ചുഴലി കാറ്റ്‌ : ശ്രീലങ്കയിൽ മരണം 100 കടന്നു

കൊളംബോ : ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു.രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു. ഓപ്പറേഷൻ സാഗറിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയ്‌ക്ക്‌...

മുൻ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ ആ​ര്യ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വിനും കോടതി നോ​ട്ടീ​സ​യ​ച്ചു

തിരുവനന്തപുരം : മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ചെന്ന കേസില്‍ തി​രു​വ​ന​ന്ത​പു​രം മുൻ മേയർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ,ഭർത്താവ് സ​ച്ചി​ൻ ദേവ് എം​എ​ൽ​എ​, സഹോദരന്‍ അരവിന്ദിന്റെ ഭാര്യ ആര്യ...
- Advertisment -

Most Popular

- Advertisement -