Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅസംസ്കൃത എണ്ണയുടെ...

അസംസ്കൃത എണ്ണയുടെ ശേഖരവും പാചകവാതകത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട് : കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് അസംസ്കൃത എണ്ണയുടെ ശേഖരവും പാചകവാതക
ത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ  അറിയിച്ചു. പരിഭ്രാന്തിയോടെ പാചകവാതക സിലിൻഡർ ബുക്കുചെയ്യേണ്ടതില്ല. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനകം സിലിൻഡർ ലഭിക്കുമെന്ന നിലവിലെ സ്ഥിതി തുടരും.

സിലിൻഡർ റീബുക്കിങ് സമയം 21 ദിവസത്തിൽനിന്ന് 25 ദിവസമായി ഉയർത്തി. വിതരണത്തിൽ വീടുകൾക്കാണ് മുൻഗണന. ഗാർഹികേതര മേഖലയിൽ മുൻഗണന ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയ്ക്കാണ്. ഹോട്ടൽ, റസ്റ്ററന്റ് എന്നിവരുടെ കാര്യത്തിൽ ഒരു സമിതി പരിശോധിച്ചശേഷമാകും തീരുമാനം. അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ടെന്നും 
പെട്രോളിയം, വിദേശകാര്യം, വാർത്താ വിതരണം, ഷിപ്പിങ് എന്നീ മന്ത്രാലയങ്ങൾ സംയുക്തമായി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമല : കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ്...

ഉയർന്ന അൾട്രാവയലറ്റ് സൂചിക : മുൻകരുതലുകൾ സ്വീകരിക്കണം

കോട്ടയം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത് .തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം....
- Advertisment -

Most Popular

- Advertisement -