Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഫ്ലാറ്റിൽ ഒറ്റയ്ക്ക്...

ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി സ്ത്രീ കൊല്ലപ്പെട്ട നിലയിൽ

മുംബൈ : ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വയോധികയെ മഹാരാഷ്ട്രയിൽ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രനെയാണ് (71) ഖൊപ്പോളിയിലെ ഇന്ദ്രപ്രസ്ഥ ബില്‍ഡിങ്ങിലുള്ള ഫ്‌ലാറ്റിൽ കൈകാലുകള്‍ കെട്ടിയിട്ടും രക്തം വാര്‍ന്ന നിലയിലും കണ്ടെത്തിയത്.

ഭർത്താവ് മരിച്ച മഹേശ്വരി മൂന്നു മക്കളും വിദേശത്തായതിനാൽ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്രചാരണ യോഗത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10.30 മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. അടൂർ, പന്തളം ഭാഗത്തുനിന്ന്...

തൃശ്ശൂർ പൂരം നാളെ : ഇന്ന് പൂരവിളമ്പരം

തൃശ്ശൂർ : വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം നാളെ. ഇന്നു ഉച്ചയ്ക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും .നാളെ രാവിലെ 7മണിക്ക് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലെത്തും...
- Advertisment -

Most Popular

- Advertisement -