Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKaviyoorരണ്ടാം വാർഡ്...

രണ്ടാം വാർഡ് 62 ബൂത്ത് കവിയൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി

മുണ്ടിയപ്പള്ളി : രണ്ടാം വാർഡ് കൺവെൻഷൻ തെരഞ്ഞെടുപ്പ് മുണ്ടിയപ്പള്ളി ജേക്കബ് ചെറിയാൻ മുണ്ടക്കൽ ഭവനത്തിൽ നടത്തപ്പെട്ടു .കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സമകാലിക വിഷയങ്ങളും വികസന വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.

ബൂത്ത് പ്രസിഡണ്ട് കുര്യൻ ചെറിയാൻ,വാർഡ് മെമ്പർ ലിൻസി മോൻസി,മണ്ഡലം ഭാരവാഹികളായ,രാജൻ,സനോജ് വർഗീസ്,മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കെ ജെ യോഹന്നാൻ,പിടി ഡാനിയൽ,എംസി കുഞ്ഞുമോൻ,രാജൻ കുഴിക്കാലയിൽ, ചാക്കോ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.രണ്ടാം വാർഡ് പ്രസിഡണ്ടായി കുര്യൻ ചെറിയാനെ തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റിയിലേക്ക് ഉള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സ്

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്റർ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 21 വൈകിട്ട് 4 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും: www.rcctvm.org / www.rcctvm.gov.in...

സപ്ലൈക്കോയുടെ ആറ് പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങും: മന്ത്രി ജി. ആര്‍ അനില്‍

കൊല്ലം : സപ്ലൈക്കോയുടെ ആറ് പമ്പുകള്‍ കൂടി ഈ സാമ്പത്തികവര്‍ഷം തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സപ്ലൈക്കോയുടെ പതിനാലാമത് പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം കൊല്ലം...
- Advertisment -

Most Popular

- Advertisement -