Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസില്‍വര്‍ ലൈന്‍...

സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കും : വി.ഡി. സതീശന്‍

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയും പദ്ധതിക്കുവേണ്ടി സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തി ഇറക്കിയ വിജ്ഞാപനവും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പുതുയുഗ യാത്രയോടനുബന്ധിച്ച് നടന്ന പ്രഭാത സംവാദത്തില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധജനകീയ സമിതി കോട്ടയം ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കാത്തതുമൂലം ബന്ധപ്പെട്ട മേഖലയിലുള്ളവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും ചൂണ്ടിക്കാട്ടിയതിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷനേതാവ്. പ്രതിഷേധക്കാരുടെമേല്‍ എടുത്തിരിക്കുന്ന കേസുകളും പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർനടപടികൾക്കായി...

ഡ്രഗൺബോട്ട് മത്സരത്തിൽ ആദ്യ കിരീടം പത്തനംതിട്ട ജില്ലയ്ക്ക്

ആലപ്പുഴ : സംസ്ഥാന ഡ്രഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിരണം ക്ലബ്ബ് പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടി തുഴയെറിഞ്ഞു.  ആലപ്പുഴയിൽ നടന്ന സംസ്ഥാന ഡ്രാഗൺ ബോട്ട്ചാമ്പ്യൻഷിപ്പിലെ സീനിയർ വിഭാഗങ്ങളുടെ വിഭാഗത്തിലെ മത്സരത്തിലാണ് മൂന്ന് സ്വർണവും മൂന്നു...
- Advertisment -

Most Popular

- Advertisement -