Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduആശുപത്രി കാന്റീനിൽ...

ആശുപത്രി കാന്റീനിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ വച്ച് ഷോക്കേറ്റ യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ സുഹൃത്തിനെ കാണാൻ കരിങ്കുറ്റിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.കന്റീനു സമീപത്തുള്ള ചെടിയിൽ കെട്ടിയിരുന്ന വയറിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്‌ .മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വള്ളസദ്യക്കാലത്തെ വഞ്ചിപ്പാട്ട് മത്സരം ആറന്മുളയിൽ ഈ മാസം 4 ന് ആരംഭിക്കും

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോടസേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം (ദേവസങ്കീർത്തന സോപാനം)  ഈ മാസം 4 ന്  ആരംഭിക്കും. 23 ന് സമാപിക്കും 4 ന്...

സ്കൂൾ കുട്ടികളുമായുള്ള വിനോദയാത്രയ്ക്കിടെ ബസ് കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായി

പാലക്കാട് : ഒറ്റപ്പാലത്തുനിന്ന് സ്കൂൾ കുട്ടികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ വെച്ച് പൂർണ്ണമായും കത്തിനശിച്ചു. വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും...
- Advertisment -

Most Popular

- Advertisement -