Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകലഞ്ഞൂരിൽ ലോറിയും...

കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

പത്തനംതിട്ട: കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പ്രണവ് പുനലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്‌നാട്ടിൽ നിന്ന് കച്ചി കയറ്റി വന്നതായിരുന്നു ലോറി. പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ലോറിയിലുണ്ടായിരുന്നവർക്കും പരുക്കുണ്ട്. ഫയർഫോഴ്സ് സ്ഥലത്തെത്തി ലോറി ഉയർത്തുകയും മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല : പ്രാര്‍ത്ഥനയുടെ ആത്മീയ കീര്‍ത്തന പശ്ചാത്തലത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പരുമല പെരുന്നാളിന് കൊടിയേറി. പരുമല പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച കൊടികള്‍ പ്രദക്ഷിണമായി പ്രധാന കൊടിമരത്തിനു സമീപത്തെത്തി. സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ...

ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് –  കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

തിരുവല്ല: സഭയെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ ധീരമായ നിലപാട് എടുത്ത മെത്രാപ്പോലീത്തായായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ എന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ജാഗ്രത...
- Advertisment -

Most Popular

- Advertisement -