Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവീണ ജോർജ്ജിൻ്റെ...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

നെടുമ്പ്രം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുത്ത് വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, യോഗവും തുടർന്ന് കോലം കത്തിക്കുകയും ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു.ഡി സി സി എക്സിക്യൂട്ടീവ് അംഗം ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ സി ഉഷ്സ്, കെ ജെ മാത്യു, എ. പ്രദീപ് കുമാർ, പിസി തോമസ്, കെ സി ജോൺ, എ.ജി വർഗ്ഗീസ്, വിജയൻ പിള്ള ചേരിയിൽ, രാജു കുന്നിൽ, ബിജു പത്തിൽ, ഗീവർഗീസ് കല്ലുങ്കൽ, സക്കറിയ ചാക്കോ, രാജഗോപ പ്രഭു, രാധാകൃഷണൻ , രഘുനാഥപിള്ള എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യാത്രക്കിടെ സ്കൂൾ ബസിന്‍റെ ടയര്‍ ഊരി പോയി: വാഹനത്തിൽ മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു: ആര്‍ക്കും പരിക്കില്ല.

പത്തനംതിട്ട:  യാത്രക്കിടെ സ്കൂൾ ബസിന്‍റെ ടയര്‍ ഊരി പോയി. മൈലപ്ര എസ് എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ ബസിന്‍റെ ടയറാണ് ഊരിത്തെറിച്ചത്. ഉരുണ്ട് പോയ ടയര്‍ സമീപത്ത് പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചു....

സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം:  സി പി എമ്മിനൊപ്പം മറ്റുള്ളവരുമായും ബന്ധപ്പെട്ടന്നാണ് വിവരം

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം.107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി...
- Advertisment -

Most Popular

- Advertisement -