Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമിഷൻ ചക്കക്കൊമ്പൻ...

മിഷൻ ചക്കക്കൊമ്പൻ : ദൗത്യം പുനരാരംഭിച്ചു

ഇടുക്കി : കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ രണ്ടാം ദിനം പുനരാരംഭിച്ചു. രാവിലെ ഏഴുമണിയോടെയാണ് ദൗത്യം തുടങ്ങിയത്. ചക്കക്കൊമ്പൻ നിലവിൽ ഉള്ള സ്ഥലം ദൗത്യസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് ചക്കക്കൊമ്പന് നേരെ മയക്കുവെടി വെച്ചിരുന്നു. എന്നാൽ മയങ്ങാതെ നിന്ന കൊമ്പൻ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് എ. പത്മകുമാർ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎമ്മിന് വിശദീകരണം നൽകി എ. പത്മകുമാർ .തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും പത്മകുമാർ പറയുന്നു . പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ്...

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കൂട്ട അവധി: പരാതി ഉയരുന്നു

അടൂർ: കടമ്പനാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കൂട്ട  അവധി നൽകിയത് പരാതി ഉയരുന്നു. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാർ വിനോദയാത്ര പോകുകയും ചെയ്തു....
- Advertisment -

Most Popular

- Advertisement -