Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിവാഹമോചിതയായ മുസ്‌ലിം...

വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ജീവനാംശത്തിന് അർഹത : സുപ്രീംകോടതി

ന്യൂഡൽഹി : വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി.ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദ്ദേശത്തിനെതിരെ മുസ്‌ലിം യുവാവ് നൽകിയ ഹർജിയിലാണ് കോടതി വിധി.എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 15-07-2026 Dhanalekshmi DL-61

1st Prize Rs.1,00,00,000/- DH 259202 (KOTTAYAM) Consolation Prize Rs.5,000/- DA 259202 DB 259202 DC 259202 DD 259202 DE 259202 DF 259202 DG 259202 DJ 259202 DK 259202...

ശബരിമല നട നാളെ തുറക്കും

ശബരിമല: എടവ മാസ പൂജയ്ക്ക് ശബരിമല ക്ഷേത്രം നട നാളെ തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറക്കും. പതിവ് പൂജകൾ...
- Advertisment -

Most Popular

- Advertisement -