Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരക്തസാക്ഷി ദിനം...

രക്തസാക്ഷി ദിനം ആചരിച്ചു

തിരുവല്ല : മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും സമൃതി സംഗമവും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു .

കോൺഗ്രസ് ഭാരാവഹികളായ കെ.വി വർഗ്ഗീസ്, ,വിജയൻ കൊമ്പാടി, ലേഖ പ്രദീപ്, റെജി ഐക്കരത് , ലേജു എം സക്കറിയ, സോമൻ ജോർജ്ജ്. സോജാ കാർഡോസ്,പ്രദീപ് കുമാർ, ജോജി കൊച്ചുമാലി,മോൻസി അമല്ലൂർ, റോയ് തിരൂമൂല,ജോയ്സ്, അനൂപ് വർഗീസ്സ് പനച്ചുമൂട്ടിൽ, കുര്യൻ വർഗീസ്, അലികുഞ്ഞ്, മോബിമോൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക്: ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയത് 87477 അയ്യപ്പഭക്തർ

ശബരിമല: സന്നിധാനത്ത് പ്രതിദിനം ദർശനത്തിനെത്തുന്നത് ഒരു ലക്ഷത്തിലധികം അയ്യപ്പൻമാർ. ഇന്ന് (6) വൈകീട്ട് ആറ് വരെ 87477 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. ഇന്നലെ 1,05,680 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമല നട...

ഓപ്പറേഷൻ പാം ട്രീ:1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം :ഏഴു ജില്ലകളിൽ ആക്രി മേഖല കേന്ദ്രീകരിച്ചു നടത്തിയ വ്യാജ ജി എസ് ടി ബില്ലുകൾക്കെതിരെയുള്ള പരിശോധനയിൽ 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.ഓപ്പറേഷൻ പാം ട്രീ' എന്ന പേരിൽ ഇന്ന്...
- Advertisment -

Most Popular

- Advertisement -