Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ...

നാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണമാസാചരണം

തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണമാസാചരണം ആരംഭിച്ചു. ക്ഷേത്രമേൽശാന്തി അക്ഷയ് നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. യജ്ഞാചാര്യൻ സംസ്കൃതപണ്ഡിതൻ ജയപ്രകാശ് നാരായണൻ മാത്തൂർ രാമായണപാരായണം ഉദ്ഘാടനം ചെയ്തു.

ഷീജാ മനോജ് പല്ലാട്ട്, മായാ വാസുദേവൻ, കുഞ്ഞമ്മ മേലകത്ത്, വത്സല അനിൽ കുമാർ, രമാദേവി കൃഷ്ണകൃപ, മോഹനകുമാർ കണിയാന്തറ എന്നിവർ പാരായണം നടത്തി. മനോജ് പല്ലാട്ട്, രാധാകൃഷ്ണൻ കൃഷ്ണകൃപ, അഖിൽ തുക്കേലാട്ട് എന്നിവർ  നേതൃത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രബീഷ്മോൻ രവിയുടെ വിജയത്തിനായി മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉപതെഞ്ഞെടുപ്പ്  നടക്കുന്ന എട്ടാം വാർഡ് ഓതറയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവിയുടെ വിജയത്തിനായി ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി. കച്ചവട സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ...

കാഞ്ഞിരം – മലരിക്കൽ റോഡ് അഞ്ചുകോടി രൂപ മുടക്കി ആധുനിക നിലവാരത്തിൽ നവീകരിച്ചു

കോട്ടയം : മലരിക്കൽ ആമ്പൽ വസന്തത്തിലേക്ക് കുരുക്കും കുഴികളുമില്ലാതെ സുഗമമായി പോകാനാവുംവിധം ആധുനിക നിലവാരത്തിൽ വഴിയൊരുങ്ങി. കാഞ്ഞിരം പാലം മുതൽ മലരിക്കൽ വരെ 1.4 കിലോമീറ്റർ നീളത്തിലുള്ള റോഡ് ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുകോടി...
- Advertisment -

Most Popular

- Advertisement -