Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKayamkulamകായംകുളം കാക്കനാട്...

കായംകുളം കാക്കനാട് റെയിൽവേ ഗേറ്റ് അടച്ചിടും

കായംകുളം: റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി കായംകുളം കാക്കനാട് റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചിടും. നാളെ (28) മുതൽ നവംബർ 18 വരെയാണ് ഗേറ്റ് അടച്ചിടുക.

പൊതുജനങ്ങളും യാത്രാക്കാരും പത്തിയൂർ, എരുവ റോഡുകൾ യാത്രായ്ക്കായി ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ കബറടക്കം 21 ന്

തിരുവല്ല:  അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ ഭൗതീക ശരീരം  തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ മെയ് 20 നു പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്  21 നു കബറടക്ക ശ്രുശ്രുഷകൾ സെന്റ്...

നിരവധി മോഷണക്കേസുകളിലെ പ്രതിയെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന്  പിടികൂടി

കോഴഞ്ചേരി :  നിരവധി മോഷണക്കേസുകളിൽ പ്രതിയായ ആളെ ആറന്മുള പൊലീസ് എരുമേലിയിൽ നിന്ന് ഓടിച്ചിട്ട് പിടികൂടി. മൊട്ട ബിനു എന്നു പറയുന്ന കുപ്രസിദ്ധ മോഷ്ടാവിനെയാണ് എരുമേലി മുക്കടയിൽ നിന്ന് ആറന്മുള പൊലീസ് ഇന്ന്...
- Advertisment -

Most Popular

- Advertisement -