Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiസുകുമാരക്കുറുപ്പിനെ കുറിച്ചുള്ള...

സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള വ്യാജ പ്രചാരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തുന്നത് .കേസിന്റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും .

അതേസമയം, സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തയിൽ ഇന്റർപോളിന് കത്തയക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.കുറുപ്പിനെ കണ്ടെത്തിയെന്ന പേരില്‍ നടന്ന വ്യാജ പ്രചാരണത്തിന്റെ ഉദ്ദേശ്യവും ഗൂഢാലോചനയും അന്വേഷിക്കും .സുകുമാര കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക്...

Kerala Lottery Results: 26-04-2026 Samrudhi SM-52

1st Prize Rs.1,00,00,000/- ML 501536 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MA 501536 MB 501536 MC 501536 MD 501536 ME 501536 MF 501536 MG 501536 MH 501536 MJ 501536...
- Advertisment -

Most Popular

- Advertisement -