Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമുല്ലപ്പെരിയാർ അണക്കെട്ടിന്റെ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും.തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ ഒന്നാം ഘട്ട നെൽക്കൃഷിക്ക് ആവശ്യമായ വെള്ളമാണ് അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുറന്നുവിടുന്നത്.സാധാരണ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് ഷട്ടർ ഉയർത്തുക.

മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടർ തുറക്കുന്നത് താമസിച്ചത്.14,707 ഏക്കർ കൃഷിയിടങ്ങൾക്കായി സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് വെള്ളം നൽകുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എ.കെ. ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി : സരിനെ പിന്തുണയ്ക്കും

പാലക്കാട് : കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ.കെ. ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി.സി.പി. എം. സ്ഥാനാര്‍ത്ഥി പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ തീരുമാനം അറിയിച്ചത്...

മഴക്കെടുതി :  റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍  പുളിങ്കുന്നില്‍ നിന്ന് അധിക ബോട്ട് സര്‍വീസുകള്‍ തുടങ്ങി

ആലപ്പുഴ : മഴക്കെടുതിയിൽ റോഡ് ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍  ജലഗതാഗത വകുപ്പ് പുളിങ്കുന്നില്‍ നിന്ന് അധിക ബോട്ട് സര്‍വീസുകള്‍ തുടങ്ങി. പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ നിന്ന് നെടുമുടി, ആലപ്പുഴ, രാമങ്കരി, കിടങ്ങറ എന്നിവിടങ്ങളിലേക്കും...
- Advertisment -

Most Popular

- Advertisement -