Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരുമ്പാവൂരിൽ വാഹന...

പെരുമ്പാവൂരിൽ വാഹന അപകടം: അച്ഛനും മകളും മരിച്ചു

കൊച്ചി : എംസി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു .കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ,മകൾ നഴ്സിങ് വിദ്യാർഥിനിയായ ബ്ലെസി എന്നിവരാണ് മരിച്ചത്.രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

ബൈക്കിന്റെ പിന്നിലാണ് ലോറി ഇടിച്ചത്. ബ്ലെസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. എൽദോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.മരണമടഞ്ഞ എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്.മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 21-09-2024 Karunya KR-672

1st Prize Rs.80,00,000/- KL 644906 (WAYANADU) Consolation Prize Rs.8,000/- KA 644906 KB 644906 KC 644906 KD 644906 KE 644906 KF 644906 KG 644906 KH 644906 KJ 644906...

ഓർമ്മപ്പൂക്കൾ 3 നവംബർ ഒന്നിന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ജില്ല രൂപികരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ സിനിമ രംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻ മാരെ അനുസ്മരിക്കുന്ന " ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിക്കുമെന്ന്...
- Advertisment -

Most Popular

- Advertisement -