Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡല്‍ഹിയില്‍ വന്‍...

ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി

ന്യൂഡൽഹി : ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി.പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്നവരാണ് പിടിയിലായത് .സംഭവവുമായി ബന്ധപ്പെട്ട് യൂണിറ്റ് നടത്തിപ്പുകാരനായ ഹരി ഓം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാവീർ വിഹാറിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ വ്യാജ ടൂത്ത് പേസ്റ്റ്, ഒഴിഞ്ഞ ട്യൂബുകൾ, പാക്കേജിംഗ് മെറ്റീരിയൽ, മെഷീനുകൾ, ബ്രാൻഡ് നാമമുള്ള പശ ടേപ്പുകൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.യാതൊരുവിധ ലൈസന്‍സോ അംഗീകാര രേഖകളോ ഇല്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.പ്രാദേശിക വിപണികളിലേക്കാണ് ഇവ പ്രധാനമായും വിതരണം ചെയ്തിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി

പത്തനംതിട്ട: സംസ്ഥാന പാതയിൽ റാന്നി വലിയ കലുങ്കിലെ കനാൽ പാലത്തിന് അടിയിൽ  കണ്ടെയ്നർ ലോറി കുടുങ്ങി. തിരക്കേറിയ പാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉതിമൂട് വലിയ കലുങ്കിൽ കൂടി കടന്നുപോകുന്ന പമ്പ...

ചെങ്കോട്ടയിൽ ഉണ്ടായ സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്  സര്‍ക്കാര്‍.  ഡല്‍ഹിയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എക്‌സില്‍ കുറിച്ചു. സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട...
- Advertisment -

Most Popular

- Advertisement -