Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsവടക്കൻ കേരളത്തിൽ...

വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും മഴ തുടരും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വടക്കാഞ്ചേരി, ഷോർണൂർഒറ്റപ്പാലം, ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകൾ, അരൂക്കുറ്റി, തൃപ്പൂണിത്തുറ, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ പയ്യോളി വരെയുള്ള തീരദേശ പ്രദേശങ്ങൾ, എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്നും ഇടത്തരം മഴ പെയ്തേക്കും.  ഇടുക്കി ജില്ല, പാലക്കാട് ജില്ലയുടെ കിഴക്ക മേഖല, വയനാട് തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

മലപ്പുറം : മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം.ഓട്ടോറിക്ഷ യാത്രികരായ മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്‌റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട്...

Kerala Lotteries Result 11-07-2025 Suvarna Keralam SK-11

1st Prize Rs.1,00,00,000/- RF 258561 (KOLLAM) Consolation Prize Rs.5,000/- RA 258561 RB 258561 RC 258561 RD 258561 RE 258561 RG 258561 RH 258561 RJ 258561 RK 258561...
- Advertisment -

Most Popular

- Advertisement -