Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയിൽ...

ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറി : ദുരന്ത നിവാരണ വിഭാഗവും പൊലിസും ചേർന്ന് കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട : കഴിഞ്ഞ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വെള്ളം കയറി. തൂമ്പാക്കുളം കോതകത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ട്. നാശനഷ്ടം ഉണ്ടായതായി വിവരമില്ല. കോന്നി നെല്ലിക്കാ പാറയിൽ മണ്ണിടിച്ചിൽ ഉണ്ടായി. പമ്പാനദിയിലും കക്കാട്ടാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. 

വടശേരിക്കര, റാന്നി, സീതത്തോട് എന്നിവിടങ്ങളിൽ വെള്ളക്കെട്ടാണ്. റാന്നി ഇടിയപ്പാറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗവും പൊലിസും ചേർന്ന് കൺട്രോൾ റൂം തുറന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ പൊതു ജനങ്ങൾക്ക് 949796 0963, 9497908045 എന്നി നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാടശേഖരങ്ങളില്‍ കരിഞ്ചാഴി:  ജാഗ്രത വേണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം...

രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം :മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട് . കുഞ്ഞിന്റെ ശരീരത്തിൽ‌ നിരവധി മുറിവുകളും സിഗരറ്റുകുറ്റി കൊണ്ട്...
- Advertisment -

Most Popular

- Advertisement -