Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeSpiritualപരുമല തിരുമേനിയുടെ...

പരുമല തിരുമേനിയുടെ 124-ാം ഓര്‍മ്മപ്പെരുനാൾ : 26-ന് കൊടിയേറും

തിരുവല്ല: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓര്‍മ്മപ്പെരുനാളിന്റെ പന്തല്‍കാല്‍നാട്ട് കര്‍മ്മം പരുമല സെമിനാരി മാനേജര്‍ യാക്കോബ് തോമസ് റമ്പാൻ നിർവഹിച്ചു. നിരണം ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ എബ്രഹാം, പരുമല സെമിനാരി അസി.മാനേജർ ഫാ. ഗീവര്‍ഗീസ് മാത്യു, പരുമല കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി.ജോർജ് പന്നായിക്കടവിൽ എന്നിവർ പങ്കെടുത്തു.

ഒക്ടോബർ 26-ന് കൊടിയേറി നവംബർ 2-ന് സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണം: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ സിബിഐ വരട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉണ്ണികൃഷ്ണന്‍...

ചരമ വാർഷികം ആചരിച്ചു

തിരുവല്ല : അഡ്വ സതീഷ് ചാത്തങ്കരിയുടെ 2-മത് ചരമ വാർഷികം ആചരിച്ചു. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭൂമി ദാനത്തിന്റെ ഉദ്ഘാടനം തിരുവല്ല...
- Advertisment -

Most Popular

- Advertisement -