Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളം നഗരസഭയിൽ...

പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യു ഡി എഫ് കൗൺസിലർ ബിജെപിയിൽ ചേരുന്നു

പന്തളം: പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യു ഡി എഫ് കൗൺസിലർ കെ ആർ രവി ബിജെപിയിൽ ചേരുന്നു. അംഗത്വം സ്വീകരിക്കാൻ ശനിയാഴ്ച തിരുവനന്തപുരത്ത്  പോകുമെന്ന് രവി ദേശം ന്യൂസിനോട് പറഞ്ഞു. വ്യാഴാഴ്ച നഗരസഭ യോഗത്തില്‍ പങ്കെടുത്തശേഷം രവി രാജിക്കത്ത് നല്‍കുകയായിരുന്നു.

കാല്‍നൂറ്റാണ്ടായി പന്തളം പഞ്ചായത്തിലും തുടര്‍ന്ന് നഗരസഭയിലും യു ഡി എഫ് പ്രതിനിധിയായിരുന്നു കെ ആര്‍ രവി. കഴിഞ്ഞ ഡിസംബറില്‍ പന്തളം നഗരസഭയില്‍ ബിജെപി ചെയര്‍പേഴ്‌സണ്‍ സുശില സന്തോഷിനും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രമ്യയ്ക്കും എതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യുഡിഎഫുമായി രവി അകല്‍ച്ചയിലായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

30 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട്...

കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് സ്വിച്ച് ഓൺ കർമ്മം

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ​ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച്...
- Advertisment -

Most Popular

- Advertisement -