Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകേരള സർവകലാശാലയിൽ...

കേരള സർവകലാശാലയിൽ സംഘർഷം : എഐഎസ്എഫ്,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്കകത്ത് സംഘർഷം.അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്.പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

റജിസ്ട്രാർ ഡോ.കെ.എസ്.അനിൽ കുമാറിനെ ഓഫിസില്‍ കടക്കാന്‍ അനുവദിക്കരുതെന്ന് വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ല. രാവിലെ ക്യാംപസിലെത്തിയ റജിസ്ട്രാര്‍  ഓഫിസില്‍ പ്രവേശിച്ചു. റജിസ്ട്രാറുടെ പൂര്‍ണ ചുമതല ഡോ.മിനി കാപ്പനു നല്‍കി വിസി ഉത്തരവറിക്കിയിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണം : ഉപരാഷ്ട്രപതി

ആലപ്പുഴ : കേരളത്തിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആലപ്പുഴയിൽ നടന്ന പരിപാടിയിലാണ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അര്‍ത്തുങ്കല്‍ ഗേറ്റ്) ജനുവരി ആറിന് രാവിലെ എട്ട് മണി മുതല്‍ ജനുവരി ഒമ്പതിന് വൈകിട്ട് ആറ് മണി...
- Advertisment -

Most Popular

- Advertisement -