Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ വിഹിതം...

റേഷൻ വിഹിതം : അവസാന ദിനം വരെ കാത്തുനിൽക്കേണ്ടതില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വിഹിതം വാങ്ങുന്നതിന് ഗുണഭോക്താക്കൾ അവസാന ദിവസം വരെ കാത്തുനിൽക്കേണ്ടതില്ലെന്നും 30 നകം വാങ്ങണമെന്നും ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ റേഷൻ കടകളിലും വിതരണത്തിന് ആവശ്യമായ റേഷൻ സാധനങ്ങൾ ലഭ്യമാണ്. മണ്ണെണ്ണയും ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. എ.എ.വൈ കാർഡുകാർക്ക് ഒരു ലിറ്ററും ഇതര ഗുണഭോക്താക്കൾക്ക് അരലിറ്ററും വൈദ്യുതീകരിക്കാത്ത വീടുകളിലുള്ളവർക്ക് ആറ് ലിറ്ററുമാണ് മണ്ണെണ്ണ ത്രൈമാസ വിഹിതമായി ലഭിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സരസ് മേള : മനോഹരമായ കരകൗശല വസ്തുക്കളും  ഗോത്ര വിഭവങ്ങളും ഒരുക്കി ഇതര സംസ്ഥാനങ്ങളും

ചെങ്ങന്നൂർ: മനോഹരമായ കരകൗശല വസ്തുക്കളും പരമ്പരാഗത ഗോത്ര വിഭവങ്ങളും  ശ്രദ്ധേയമാവുകയാണ് കുടുംബശ്രീ ദേശീയ സരസ് മേളയിലെ ഇതര സംസ്ഥന സ്‌റ്റോളുകളും. മേളയുടെ വേദിയായ ചെങ്ങന്നൂര്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന ത്രിപുര ധലായ് ജില്ലയിലെ ചക്മ ഗോത്ര...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് 

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് നടക്കും. സംക്രമ മുഹൂർത്തമായ നാളെ ഉച്ചയ്ക്ക് 1.47 ന് 'അറുനാവുഴക്ക്' നെയ്യ് ദേവന് അഭിഷേകം ചെയ്യും. തുടർന്നു സമ്പൂർണ നെയ്യഭിഷേകം നടക്കും....
- Advertisment -

Most Popular

- Advertisement -