Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeAgricultureകൊയ്ത്തുൽസവം നടന്നു

കൊയ്ത്തുൽസവം നടന്നു

തിരുവല്ല : ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആലുംതുരുത്തി പെരുപുഞ്ച പാടശേഖരത്തിൽ നടന്നുവരുന്ന നെൽകൃഷിയുടെ കൊയ്ത്തുൽസവം നടന്നു .ഏകതാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഹരികൃഷ്ണൻ എസ് പിള്ള സ്വാഗതം ആശംസിച്ച ചടങ്ങിൽ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിഷ അശോകൻ, കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ജോസ്, കടപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജുകുട്ടി, ഫാദർ ഉമ്മൻ മട്ടയ്ക്കൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ രവീന്ദ്ര നാഥ്, അലക്സാണ്ടർ കുര്യൻ, തോമസ് എബ്രഹാം തങ്കപ്പൻ,കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു സിഇഒ ജിത്തു ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്‍മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്

ശ്രീനഗർ : ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്.കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ‌ പട്രോളിം​ഗിനിടയിലാണ് സ്ഫോടനമുണ്ടായത്.രാവിലെ 10.45 ഓടെയായിരുന്നു അപകടം.പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ് ; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ

ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ.കുറഞ്ഞത് 30 വർഷം പ്രതി തടവ് അനുഭവിക്കണം. ബലാത്സംഗം ഉൾപ്പെടെ ചുമത്തിയ 11 കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച്...
- Advertisment -

Most Popular

- Advertisement -