Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പള്ളിയിൽ മസ്തകത്തില്‍...

അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു

തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. കൂട്ടം മാറിയ വേളയിലാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മയക്കുവെടി വച്ചത്.

കഴിഞ്ഞ ദിവസം ആനയെ കണ്ട പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു. വ്യാഴാഴ്ച മൂന്ന് സംഘങ്ങളായി തിരച്ചില്‍ നടത്തിയിട്ടും ആനയെ കണ്ടെത്താനായിരുന്നില്ല.1 5 മുതൽ കാട്ടാന ഈ പ്രദേശത്തുണ്ട്. മറ്റൊരു ആനയുമായി കൊമ്പുകോർത്തപ്പോൾ ഉണ്ടായ മുറിവാണെന്നാണ് കരുതുന്നത്. ആനയ്ക്ക് ചികിത്സ നല്‍കി കാട്ടില്‍ വിടാനാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തിൽ ഇനി കോൺഗ്രസിന്...

Kerala Lotteries Results 30-08-2025 Karunya KR-721

1st Prize : ₹1,00,00,000/- KN 541229 (PAYYANNUR) Consolation Prize ₹5,000/- KO 541229 KP 541229 KR 541229 KS 541229 KT 541229 KU 541229 KV 541229 KW 541229 KX...
- Advertisment -

Most Popular

- Advertisement -