Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ആലപ്പുഴ : കുമാരപുരം ഗ്രാമ പഞ്ചായത്തിലെ നാരകത്തറ – മണികണ്ടൻചിറ  റോഡിൽ ഹാർബർ വകുപ്പ് നടത്തുന്ന റോഡ് പുനരുദ്ധാരണ  പ്രവൃത്തികൾ നടക്കുന്നതിനാൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.നവംബർ 14, 15  തീയതികളിലാണ്  ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇതുവഴി പോകേണ്ട യാത്രക്കാർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് ഡെപ്യൂട്ടി പ്രോജക്ട് മാനേജർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പൊലീസ് കേസ്

കോട്ടയം : ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫോൺ ചോർത്തിയതിന് കോട്ടയം കറുകച്ചാൽ പൊലീസാണ് അൻവറിനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ്...

പൊടിയാടിയില്‍ സ്വകാര്യ ബസിൽ  നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്

തിരുവല്ല: പൊടിയാടിയില്‍ സ്വകാര്യ ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്.ബുധനാഴ്ച രാവിലെ 8.45 മണിയോടെ  പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം.വിദ്യാർഥി വാതില്‍ പടിയില്‍ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റോപ്പില്‍ നിർത്തിയ...
- Advertisment -

Most Popular

- Advertisement -