Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalപാക്ക് വെടിവയ്പ്പിൽ...

പാക്ക് വെടിവയ്പ്പിൽ ആന്ധ്ര സ്വദേശിയായ സെെനികന് വീരമൃത്യു

ശ്രീനഗർ : നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സെെനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ചത്.കശ്മീരിലെ നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു. ചികിൽസയ്ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോ​ഗമിക്കവേയായിരുന്നു അന്ത്യം.ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്​ലയാണ് മുരളി നായിക്കിന്റെ സ്വദേശം.കർഷക കുടുംബത്തിൽ നിന്നുള്ളയാളാണ്.ഭൗതികദേഹം നാളെ സ്വദേശത്തെത്തിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആകാശത്ത് വിസ്മയക്കാഴ്ച : പത്തനംതിട്ടയിലും ബഹിരാകാശ നിലയം കാണാം

പത്തനംതിട്ട : ആകാശനിരീക്ഷകർക്ക് കൗതുകമുണർത്തി രാജ്യാന്തര ബഹിരാകാശ നിലയമായ ഐ.എസ്.എസ് (International Space Station) പത്തനംതിട്ട ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ദൃശ്യമാകും. സെപ്റ്റംബർ 10 വരെ പുലർച്ചെയും സന്ധ്യാസമയങ്ങളിലുമായി ബഹിരാകാശ നിലയം...

Kerala Lotteries Results : 02-12-2025 Sthree Sakthi SS-496

1st Prize Rs.1,00,00,000/- SA 249255 (WAYANADU) Consolation Prize Rs.5,000/- SD 223762 SB 249255 SC 249255 SD 249255 SE 249255 SF 249255 SG 249255 SH 249255 SJ 249255...
- Advertisment -

Most Popular

- Advertisement -