Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeBengaluruഅനധികൃത കാലിക്കടത്ത്...

അനധികൃത കാലിക്കടത്ത് : കര്‍ണാടകയിൽ മലയാളി ലോറി ഡ്രൈവറെ പൊലീസ് വെടിവെച്ചു

ബെംഗളൂരു : കര്‍ണാടകയിലെ പുത്തൂരില്‍ അനധികൃത കന്നുകാലികടത്തിനിടെ മലയാളിയായ ലോറി ലോറി ഡ്രൈവറെ പൊലീസ് വെടിവെച്ചു . കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്.പുത്തൂർ താലൂക്കിലെ ഈശ്വരമംഗലത്ത് 10 കന്നുകാലികളുമായി എത്തിയ ഐഷർ ലോറി പരിശോധനയ്ക്കിടെ അമിതവേഗതയിൽ നിർത്താതെ പോയി. തുടർന്ന് പത്ത് കിലോമീറ്ററോളം ലോറിയെ പിന്തുടർന്നെത്തിയ പൊലീസ് സംഘം അബ്ദുള്ളയുടെ കാലിൽ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹായി ഓടിരക്ഷപ്പെട്ടു .കാലിന് വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്ത് മന്ത്രി പി. പ്രസാദ്

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് രാഷ്ട്രപതി ഭവനില്‍ നടന്ന വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയുടെ പ്രതിനിധിയായാണ്  മന്ത്രി പങ്കെടുത്തത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയായിരുന്നു മന്ത്രിയെ...

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്

പത്തനംതിട്ട : ചാലക്കയത്തിനു സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്.ശബരിമല തീർത്ഥാടകരായ അഞ്ച് പേർക്കും രണ്ട് ബസുകളിലേയും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. ഇവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം...
- Advertisment -

Most Popular

- Advertisement -