Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനഗരൂർ എസ്എച്ച്ഒയെ...

നഗരൂർ എസ്എച്ച്ഒയെ റോഡിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : നഗരൂരില്‍ എസ്എച്ച്ഒയെ റോഡിൽ ആക്രമിക്കാൻ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രതീഷ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്. വീണാ ജോര്‍ജിനെതിരായ കെഎസ്യു ആക്രമണത്തിലെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയതായിരുന്നു പൊലീസ് സംഘം.

വെള്ളല്ലൂർ ജവാഹർ ജംക്‌ഷനിൽ കാർ റോഡിനു കുറുകെ ഇട്ട് പൊലീസ് ജീപ്പ് തടഞ്ഞ ഡിവൈഎഫ്ഐ സംഘം എസ്എച്ച്ഒ എൻ.അൻസാറിനെ അസഭ്യം വിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.സംഭവത്തിൽ ഒമ്പത് പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയുടെ  50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

മാന്നാർ : പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക്  12ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ...

ചക്കുളത്തുകാവിൽ പന്ത്രണ്ടു നോയമ്പ് മഹോത്സവം:  സപ്താഹയജ്ഞത്തിൽ രുക്മിണി സ്വയംവരം നടന്നു

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം പന്ത്രണ്ടു നോയമ്പ് മഹോത്സത്തോട് അനുബന്ധിച്ച് നടന്നു വരുന്ന സപ്താഹ യജ്ഞ്ഞ ഭാഗവമായി രുക്മിണി സ്വയംവരം നടന്നു. രാവിലെ പതിവ് പൂജകൾക്ക് പുറമെ ക്ഷേത്ര സപ്താഹ മണ്ഡപത്തിൽ 10.30...
- Advertisment -

Most Popular

- Advertisement -