Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല,...

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല, നിയമപരമായ കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്: ശ്രീനാദേവി കുഞ്ഞമ്മ

​പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിലെ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നോട് വ്യക്തിപരമായ വിരോധം കാണിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. വിഷയത്തിലെ നിയമപരമായ വശങ്ങൾ മാത്രമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതെന്നും നിലവിലുള്ള കേസുകളെ നിയമപരമായി തന്നെ നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു.

​അടൂർ പോലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടയിലാണ് പ്രതികരണവുമായി ശ്രീനാദേവി രംഗത്തെത്തിയത്. വിഷയം രാഷ്ട്രീയമായി തിരിച്ചുവിടാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂൺ 5 നും 7 നും റേഷൻകടകൾക്ക് അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂൺ 4 വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന...

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമ : 8 സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

ആലപ്പുഴ :  ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ തെളിമയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ നിയമലംഘനങ്ങൾക്കെതിരെ നടപടി. 3,91,000 രൂപ പിഴ ചുമത്തുകയും വൻതോതിൽ എണ്ണക്കടികൾ  വിതരണം ചെയ്യുന്ന 12 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തു. നിയമലംഘനങ്ങൾ...
- Advertisment -

Most Popular

- Advertisement -