Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമുഖ്യമന്ത്രി വി...

മുഖ്യമന്ത്രി വി ഡി സതീശൻ ദേവലോകം അരമന സന്ദർശിച്ചു

കോട്ടയം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഓർത്തഡോക്സ് സഭ  ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുൻസഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി.സതീശൻ ദേവലോകത്ത് എത്തുന്നത്. സഭാംഗങ്ങളും ജനപ്രതിനിധികളുമായ ചാണ്ടി ഉമ്മൻ, റെജി ചെറിയാൻ, അബിൻ വർക്കി എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 22-05-2026 Suvarna Keralam SK-53

1st Prize Rs.1,00,00,000/- RE 885786 (PATTAMBI) Consolation Prize Rs.5,000/- RA 885786 RB 885786 RC 885786 RD 885786 RF 885786 RG 885786 RH 885786 RJ 885786 RK 885786...

ശബരിമലയിൽ നിറപുത്തരി ആഘോഷം നടന്നു

ശബരിമല : ശക്തമായ മഴയിലും ശരണമന്ത്രങ്ങളെ സാക്ഷി നിർത്തി ശബരിമലയിൽ നിറപുത്തരി ആഘോഷം നടന്നു. ഇന്ന് രാവിലെ 5.30ന് പതിനെട്ടാംപടിയിൽ നിന്ന് ചടങ്ങുകൾക്ക് തുടക്കമായി. മേൽശാന്തി ഇ.ഡി. പ്രശാന്ത് പോറ്റി നെൽക്കതിരുകൾ ശിരസ്സിലേറ്റി...
- Advertisment -

Most Popular

- Advertisement -