Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaഎസ്‌.മഹാദേവ കുറുപ്പ്...

എസ്‌.മഹാദേവ കുറുപ്പ് അനുസ്മരണവും ഗുരു വന്ദനവും

അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വികസന ട്രസ്റ്റ്‌ സ്ഥാപക സെക്രട്ടറി എസ്‌. മഹാദേവ കുറുപ്പിന്റെ (കുഞ്ചാമണി )പതിനെട്ടാമത് അനുസ്മരണവും ഗുരു വന്ദനവും എൻ. എസ്‌. എസ്‌. അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ. ഡി. ഗംഗാ ദത്തൻ നായർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ എ. രാജഗോപാലൻ ഉണ്ണിത്താൻ അധ്യക്ഷനായി.

വൈസ് പ്രസിഡന്റ്‌ വി. ജെ. ശ്രീകുമാർ വലിയമഠം സ്മരാണാഞ്ജലിയും, കവിയും റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായ സി. പ്രദീപ്‌ അനുസ്മരണ പ്രഭാഷണവും നടത്തി. അമ്പലപ്പുഴ ഗവണ്മെന്റ് ഹൈ സ്കൂൾ മുൻ അദ്ധ്യാപകൻ ടി. എൻ. വാസുദേവൻ നായരെ ഗുരു വന്ദനത്തിൽ ആദരിച്ചു. സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ള, ട്രസ്റ്റ്‌ സെക്രട്ടറി കെ. എം. പണിക്കർ, പി. പ്രേംകുമാർ, ബി. കീർത്തികേസരി പിള്ള, ബി. ഹരികുമാർ കൊന്നോത് എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട് : അതിജീവിത നൽകിയ ഉപഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃതമായി പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി ഹൈ കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മുൻപ്...

Kerala Lottery Results : 11-11-2024 Win Win W-795

1st Prize Rs.7,500,000/- (75 Lakhs) WS 590871 (KASARAGOD) Consolation Prize Rs.8,000/- WN 590871 WO 590871 WP 590871 WR 590871 WT 590871 WU 590871 WV 590871 WW 590871 WX...
- Advertisment -

Most Popular

- Advertisement -