Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി ഇഎസ്‌ഐ...

റാന്നി ഇഎസ്‌ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

റാന്നി : റാന്നി ഇഎസ്‌ഐ ഡിസ്‌പെന്‍സറി തൊഴില്‍ നൈപുണ്യ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷ പദ്ധതിയായ ഇഎസ്‌ഐ യിലൂടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആധുനിക വൈദ്യ സഹായം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു . റാന്നിയിലെ പുതിയ ഡിസ്‌പെന്‍സറിയിലൂടെ നിരവധി തൊഴിലാളികള്‍ക്ക് മികച്ച ചികിത്സ സൗകര്യം എളുപ്പത്തില്‍ ലഭിക്കും. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിന്റെ സേവനം കൂടുതല്‍ ജനകീയമാക്കുകയും വിപുലികരിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായ ചടങ്ങിൽ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ , വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപ്പർ കുട്ടനാട് ജലോത്സവം നാളെ

തിരുവല്ല : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം  സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 2 ന്  കടപ്ര ബേദ്ലഹേം സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള...

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ : അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട :വടക്കൻ കേരളത്തിൽ അതിശക്തമായ മഴ. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്....
- Advertisment -

Most Popular

- Advertisement -