Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സന്നിധിയില്‍...

അയ്യപ്പ സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി അച്ഛനും മകളും

ശബരിമല : പന്ത്രണ്ടാം വര്‍ഷവും ശബരിമല സന്നിധിയില്‍ നൃത്താര്‍ച്ചന നടത്തി ചേര്‍ത്തല സ്വദേശിയായ വിബിന്‍ . ഇത്തവണ വിബിനൊപ്പം ചുവടുകള്‍ വയ്ക്കാന്‍ ആറു വയസ്സുകാരി മകള്‍ വിശ്വജനനിയും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായി.

പതിവ് തെറ്റിക്കാതെയാണ് വിബിന്‍ വര്‍ഷം തോറും അയ്യപ്പസന്നിധിയില്‍ തന്റെ കലയെ വഴിപാടായി സമര്‍പ്പിക്കുന്നത്. ഭരതനാട്യവും മറ്റ് ക്ലാസ്സിക്കല്‍ നൃത്ത രൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അച്ഛന്റെയും മകളുടെയും പ്രകടനം. ഭക്തിനിര്‍ഭരമായ പരിപാടി ആസ്വദിക്കാന്‍ നിരവധി ഭക്തരാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷണെ കോടതി കുറ്റവിമുക്തനാക്കി.ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയത്. ബ്രിജ് ഭൂഷനൊപ്പം കേസിൽ...

വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന നടപടി വേഗത്തിലാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന നടപടി വേഗത്തിലാക്കാനും സ്കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ജില്ലാ കളക്ടർ ഷാജി വി നായർ നിർദ്ദേശിച്ചു. പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -