Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaകേരള പ്രവാസി...

കേരള പ്രവാസി ജനത വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സംഗമം

തിരുവല്ല :  പ്രവാസികൾക്ക് അവർ ആവശ്യപ്പെടുന്ന ന്യായമായ അവകാശങ്ങൾ കാലതാമസം ഇല്ലാതെ പരിഹരിക്കണമെന്നും, 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പടുത്തണമെന്നും  മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. കേരളത്തിൻ്റ് വികസനത്തിന് നിർണായക പങ്ക് വഹിച്ചിട്ടുള്ളവരാണ് പ്രവാസികൾ. കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ്‌ ജോസ് തോമ്പുംകുഴി  അദ്ധ്യക്ഷത വഹിച്ചു.  തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ലേഖ എസ്, കൗൺസിലർ റീന മാത്യൂസ് ബാർ അസോസിയേഷൻ പ്രസിഡന്റ്‌ കെ ജയവർമ, യൂണിവേഴ്സൽ സർവീസ് എൻവ്യയർമെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി. ആർ രാജേഷ്, പ്രവാസി ജനത കോട്ടയം ജില്ലാ പ്രസിഡണ്ട്‌ കെ വി തോമസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഷാഹുൽ, മാത്യൂസ് ചാലക്കുഴി , ഏലിയാമ്മ ബെന്നി, ജോമി എൽസ ജോസ്എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 12-11-2025 Dhanalekshmi DL-26

1st Prize Rs.1,00,00,000/- DO 139897 (IRINJALAKKUDA) Consolation Prize Rs.5,000/- DN 139897 DP 139897 DR 139897 DS 139897 DT 139897 DU 139897 DV 139897 DW 139897 DX 139897...

ശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം : ഇതുവരെ 150-ഓളം തീർഥാടകരെ ആശുപത്രിയിലെത്തിച്ചു

ശബരിമല: നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്)  സേവനം ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഇതിനോടകം സന്നിധാനത്തും നടപ്പന്തലിലുമായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട 150-ഓളം തീർഥാടകർക്ക് എൻഡിആർഎഫ് സേവനമുറപ്പാക്കി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -