Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiലഫ്റ്റനന്റ് ജനറല്‍...

ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണി പുതിയ സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി : ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണിയെ നിയമിച്ചു.പുതിയ നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ മെയ് 30-ന് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി വിരമിക്കും.കഴിഞ്ഞ വര്‍ഷം ജൂലൈ 31-ന് കരസേനയുടെ വൈസ് ചീഫായിരിക്കെയാണ് രാജ സുബ്രഹ്‌മണി ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ചത്. നിലവില്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയാണ് രാജ സുബ്രഹ്‌മണി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി : വി കോട്ടയത്ത് 42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാറയിൽ രോഹിത് സദനത്തിൽ രോഹിതിനെ ( ജോമോൻ ) ആണ് ഇന്ന് (ഞായർ )മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ...

ലൂപ്പസ് രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ ബിലീവേഴ്‌സിൽ ഏകദിന സെമിനാർ

തിരുവല്ല: ലോക ലൂപ്പസ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'മേക്ക് ലൂപ്പസ് വിസിബിൾ' എന്ന വിഷയത്തിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബിലീവേഴ്‌സ്...
- Advertisment -

Most Popular

- Advertisement -