Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവാഴപ്പള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ...

വാഴപ്പള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചങ്ങനാശ്ശേരി: വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 4 ന് സമാപിക്കും. ഇന്ന് രാവിലെ ഇടവം രാശിയിൽ 10.40 നും 11.25 നും മദ്ധ്യേയുള്ള ശുഭ മുഹുർത്തത്തിൽ ക്ഷേത്രം തന്ത്രി തെക്കേടത്ത് മേമന പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി തേവലശ്ശേരി പടിഞ്ഞാറെ ഇല്ലം അനിൽ നമ്പൂതിരി, കീഴ്ശാന്തിമാരായ മഹേശ്വരൻ നമ്പൂതിരി, വൈശാഖ് കെ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

മാർച്ച് 29 ന് രാത്രി 9.30 ന് മേജർ സെറ്റ് കഥകളി, ഏപ്രിൽ 3 ന് രാത്രി 1 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 4 ന് രാത്രി 1 ന് ആറാട്ടിന് സ്വീകരണം എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന: തിങ്കളാഴ്ച ഓത്തും മുറോത്തും രക്ഷാകലശ പൂജയും

അമ്പലപ്പുഴ: പള്ളിപ്പാനയുടെ രണ്ടാം ദിനമായ തിങ്കളാഴ്ച ഓത്തും മുറോത്തും കൂടാതെ രക്ഷാകലശ പൂജയും നടക്കും. മൂന്നാം ദിവസമായ ചൊവ്വാഴ്ചയാണ് പ്രസിദ്ധമായ കോഴിയെ കുഴിച്ചിടലും ഭീഷ്മ ശരശയനവും നടക്കുന്നത്. പള്ളിപ്പന്തലിലേക്ക് കോയ്മ വടിയിൽ ദേവചൈതന്യം...

കാര്യവട്ടം കോളേജിലും റാഗിംഗ് പരാതി

തിരുവനന്തപുരം : കാര്യവട്ടം ഗവ. കോളജിൽ റാഗിങ് പരാതി. ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസഫാണ് സീനിയർ വിദ്യാർഥികളായ ഏഴു പേർക്കെതിരെ കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.വിദ്യാർഥി...
- Advertisment -

Most Popular

- Advertisement -