Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം കോർപറേഷനിൽ...

തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയനീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറി

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറി.യു ഡി എഫ്. പ്രതിപക്ഷ നേതാവ് കെ എസ് ശബരിനാഥൻ നടത്തിയ അവിശ്വാസ നീക്കത്തിന് സി പി എമ്മും എൽ ഡി എഫും പിന്തുണ നൽകില്ലെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് പിന്മാറിയത്. പകരം ഭരണസ്തംഭനം ആരോപിച്ച് യു.ഡി.എഫ് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും. അതേസമയം, അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ നേരിടാൻ ഭരണസമിതി പൂർണ സജ്ജമാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല മഴുവങ്ങാട് ജംഗ്ഷനിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മഴുവങ്ങാട് ബൈപ്പാസ് ജംഗ്ഷനിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. നഗരവികസന വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തിരുവല്ല മുനിസിപ്പാലിറ്റിയുടെയും അനുമതിയോടെ ബിലീവേഴ്സ്...

ശബരിമല തീർത്ഥാടനം : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു

ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് മാധ്യമ ഏകോപനത്തിനും സഹായത്തിനും പ്രചാരണത്തിനുമായി ഇന്‍ഫര്‍മേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ ...
- Advertisment -

Most Popular

- Advertisement -