Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാർ തോട്ടിൽ...

കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻറണി (32) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ രക്ഷപ്പെട്ടു. കൂട്ടുകാർക്കൊപ്പം ആലപ്പുഴ നഗരത്തിലേക്ക് വരുന്ന വഴി തൊട്ട് സമീപത്തെ കനാലിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിയുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു.

വാഹനം ഓടിച്ചിരുന്ന തത്തംപള്ളി സ്വദേശി ബിജോയ് ആന്റണിയുടെ തല വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് ഇയാൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മുങ്ങിയ വാഹനത്തിൽ നിന്നും പെട്ടെന്ന് തന്നെ ബിനോയ് ആന്റണിയെ പുറത്തെടുത്തു എങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കം

തിരുവല്ല: കാവുംഭാഗം തിരു- ഏറങ്കാവ് ഭഗവതീ ക്ഷേത്രത്തിൽ 13-മത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും താലപ്പൊലി മഹോത്സവവും തുടക്കമായി. ജനുവരി  28-ന് സമാപിക്കും. ഇന്ന് (16) രാവിലെ അഷ്ടദ്രവ്യ മഹാ ഹോമത്തോടെ ചടങ്ങുകൾ...

നിരണം ഭദ്രാസനാധിപനായി ഡോ ഗീവര്‍ഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായെ  നിയോഗിച്ചു

കൊച്ചി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായി ഡോ ഗീവര്‍ഗീസ് മോർ കൂറിലോസ്  മെത്രാപ്പോലീത്തായെ വീണ്ടും  നിയോഗിച്ചു. 2023ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ...
- Advertisment -

Most Popular

- Advertisement -