Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsജോര്‍ജ് എബ്രഹാം...

ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : റാന്നി ഡിവിഷന്‍  അംഗം ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായ ഏനാത്ത് ഡിവിഷനില്‍ നിന്നുമുള്ള സി കൃഷ്ണകുമാറിന് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) നാല് വോട്ട് ലഭിച്ചു.

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ സത്യവാചകം ചൊല്ലിനല്‍കി. വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി കെ ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍,  സെക്രട്ടറി ഷേര്‍ല ബീഗം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം : ഡിഎന്‍എ ഫലം വന്നു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു. പുതൂര്‍ക്കര അരങ്ങത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അഭിജിത്ത് (27), തൃശ്ശൂര്‍ മനക്കൊടി, കൊളാട്ട് വീട്ടില്‍ വിജയന്‍...

ഓണാഘോഷം : ആഗസ്ത് 21 ലെ പരീക്ഷ മാറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ആഗസ്ത് 21 ലെ പരീക്ഷ മാറ്റി.എട്ടാം ക്ലാസിലെ പരീക്ഷയാണ് മാറ്റിയത്.അവധിക്ക് ശേഷം പരീക്ഷ നടത്താനാണ് തീരുമാനം. സ്‌കൂളുകളില്‍ ഓണാഘോഷം നിശ്ചയിച്ചിരിക്കുന്നത് 21നാണ്. ആന്നേ ദിവസം പരീക്ഷ നടത്തുന്നതിൽ...
- Advertisment -

Most Popular

- Advertisement -