Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ബസ്...

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരുക്കേറ്റു.ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലത്തിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ധാരാളം യാത്രക്കാർ ബസിലുണ്ടായിരുന്നു.ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്റ്റിച്ച് ഇടാനെത്തിയ നാല് വയസ്സുകാരന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു.അളവിൽ കൂടുതൽ അനസ്‌തേഷ്യ നൽകിയതാണ് മരണത്തിനു കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ജൂൺ ഒന്നിനാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്...

ജനശതാബ്ദി ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം : ടിടിഇയ്ക്കുനേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എസ്പ്രെസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. ടിടിഇ ആയ ജെയ്സൻ തോമസിനെ ഒരു ഭക്ഷക്കാരൻ മാന്തുകയായിരുന്നു. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നു...
- Advertisment -

Most Popular

- Advertisement -