Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പ 2...

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്കില്‍പെട്ട് പരുക്കേറ്റ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു

ഹൈദരാബാദ് : പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.ഒന്‍പതുവയസുകാരനായ ശ്രീതേജയ്‌ക്കാണ് മസ്തിഷ്കമരണം സംഭവിച്ചത്.തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ അമ്മ രേവതി മരിച്ചിരുന്നു .സംഭവത്തിൽ തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ ഏപ്രിൽ മാസപരിപാടി

തിരുവല്ല : അകപ്പൊരുൾ  സാഹിത്യവേദിയുടെ ഏപ്രിൽ മാസപരിപാടി നടന്നു .ഡോ സുജിത് ഏവൂരേത്ത് പാട്ടിൻ്റെ പിന്നാമ്പുറമെന്ന വിഷയാവതരണം നടത്തി . വി.എൻ ജി. കല്ലിശേരി അധ്യക്ഷനായിരുന്ന പരിപാടിയിൽ വിമൽ കുമാർ, ജോസ് ഫിലിപ്പ്...

അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

പത്തനംതിട്ട: വീടിനു മുന്നിൽ റോഡ് വശത്ത് സുഹൃത്തുമായി സംസാരിച്ചിരുന്ന 62 കാരനായ ഭാർഗവൻ പിള്ളയെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷൻ...
- Advertisment -

Most Popular

- Advertisement -