Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവിൽ പന്ത്രണ്ട്...

ചക്കുളത്തുകാവിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവം 16 ന് കൊടിയേറും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് മഹോത്സവം 16 ന് കൊടിയേറി 27 ന് സമാപിക്കും. 16 ന് രാവിലെ 9 ന് കൊടിയേറ്റും ചമയക്കൊടിയേറ്റും നടക്കുന്നതോടുകൂടി പന്ത്രണ്ട് നോയമ്പ് മഹോത്സവം ആരംഭിക്കും. മഹോത്സവ ദിനത്തിൽ സ്ഥിരം പൂജകൾക്ക് പുറമേ പ്രത്യേക പൂജകളും നടക്കും. 17 മുതൽ 19 വരെ സർവ്വൈശ്വര്യ സ്വസ്തിയജ്ഞം നടക്കും.

20 ന് നടക്കുന്ന നാരീപൂജ  പ്രമുഖ സമൂഹിക പ്രവർത്തകയും വ്യവസായിയുമായ റാണി മോഹൻദാസ്  ഉദ്ഘാടനം ചെയ്യും. 26 ന് കലശവും തിരുവാഭരണ ഘോഷയാത്രയും, 27-ന്  ആറാട്ടും, കൊടിയിറക്കും മഞ്ഞനീരാട്ടും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ തൂഫാൻ : മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂണ്‍ ഷെയ്ഖ് (23),...

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം : ഹൈക്കോടതി ഇടപെട്ടു

കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ...
- Advertisment -

Most Popular

- Advertisement -