Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവടകര എംഡിഎംഎ...

വടകര എംഡിഎംഎ കേസ് : ഒരു അധ്യാപിക കൂടി അറസ്റ്റിൽ

കോഴിക്കോട് : വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസിയിലെ ഒരധ്യാപിക കൂടി അറസ്റ്റിൽ. കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി നീഷ്മ(30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം ഇവരെ പിടികൂടിയത്.

കേസിൽ ഇതുവരെ 3 അധ്യാപികമാർ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോ​ഗിക്കുന്നവരാണ്. അക്കൗണ്ട് വഴിയാണ് ഇവർ ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാട് നടത്തിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ജൂലൈ 31 വരെയുള്ള 52 ദിവസത്തേക്കാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.കടലിലെ...

യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കണം : മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി : ഈ കാലഘട്ടത്ത് ഏറ്റവും ആവശ്യമായത് സമാധാനം ഉണ്ടാകുവാനാണ്. അതിനായി യുവജനങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് നല്ല ഒരു ലോകം കെട്ടിപ്പെടുത്താന്‍ തയ്യാറാകണമെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ്...
- Advertisment -

Most Popular

- Advertisement -