Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsഡൽഹിയിൽ ആരോഗ്യമന്ത്രിയെ...

ഡൽഹിയിൽ ആരോഗ്യമന്ത്രിയെ കാണാൻ പോകുന്നുവെന്ന് പറ‍ഞ്ഞിട്ടില്ല : വീണ ജോർജ്

തിരുവനന്തപുരം : ഡൽഹി യാത്രാ വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നമെന്നും മാധ്യമങ്ങളുടെ ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും വീണ ജോർജ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻജിൻ തകരാർ : ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ചെയ്തു

ന്യൂഡൽഹി : എൻജിൻ തകരാര്‍ സംശയിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ചെയ്തു .ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിങ് 737 വിമാനമാണ് നിലത്തിറക്കിയത്.161 യാത്രക്കാരുണ്ടായിരുന്നു . രാവിലെ 10.53-ഓടെയാണ്...

തൃക്കാർത്തിക; ശബരിമല സന്നിധാനം ദീപ പ്രഭയിൽ

ശബരിമല: തൃക്കാർത്തികയോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. ശ്രീ കോവിലിന് മുന്നിൽ തിടപ്പള്ളിയിൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ദീപം തെളിയിച്ചത്. എ ഡി എം ദിലീപ് കെ കൈനിക്കര പൊലീസ് സ്പെഷ്യൽ ഓഫീസർ...
- Advertisment -

Most Popular

- Advertisement -