Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsഎടത്വാ പള്ളി...

എടത്വാ പള്ളി പെരുന്നാൾ: താൽകാലിക ഹെൽത്ത്‌ സെന്റർ തുടങ്ങി

എടത്വാ:എടത്വാ പള്ളി പെരുന്നാളിനോടനുബന്ധിച്ച് മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചു.  വികാരി ഫിലിപ്പ് വൈക്കത്തുകാരൻ  ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബിൻ ചൂരവടി, ഫാ. അനീഷ് കാമിച്ചേരി, കൺവീനർ ആൻസി ബിജോയ്, റെജി ചക്കനാട്ട്, വറീച്ചൻ വേലിക്കളം, സിസ്റ്റർ മരീന SABS, ഡോ.ലിയ SABS, ജെയിൻ മാത്യു കറുകയിൽ, ജെയിംസ് കളത്തൂർ, മഹാ ജൂബിലി ഹോസ്പിറ്റൽ സിസ്റ്റേഴ്സ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ധാക്കയിലെ ചേരികൾ ഡൽഹിയുടേതെന്ന് വ്യാജപ്രചാരണം : അപലപിച്ച് കേന്ദ്രം

ന്യൂഡൽഹി : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ചേരികളുടെ ദൃശ്യങ്ങൾ ന്യൂഡൽഹിയിലേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചൈനീസ് വ്ലോഗർമാർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. ബംഗ്ലദേശിലെ ധാക്കയിൽ എത്തി അവിടത്തെ ചേരിപ്രദേശങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാണ് ചൈനീസ് വ്ലോഗർമാർ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -